Sunday 7 October 2012

നഷ്ടപ്പെട്ട പ്രണയം



സൃഷ്ടിയുടെ എഴാം രാവില്‍ അവളോടലിഞ്ഞു കിടക്കവേ
കണ്മുന്‍പില്‍ പൊലിഞ്ഞ സ്വപ്നത്തിന്‍റെ കണ്ണുനീര്‍
തീരാ നഷ്ടത്തിന്റെ വേദന സമ്മാനിച്ചതോ അതോ,
ഹൃദയത്തിന്‍റെ ഉള്‍മുറിയില്‍ പൂട്ടിയിട്ട്
താക്കോല്‍ ദ്വാരം പോലുംഅരക്കിട്ടു മൂടി
പഴുതുകളെല്ലാം അടച്ച ഒരു രഹസ്യത്തിന്റെ
നറുമണം കാറ്റിലൂടെ വന്നു തന്നതോ?

No comments:

Post a Comment